Skip to main content

വിജ്ഞാന കേരളം: പരിശീലനം 12ന്

വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലാതല റിസോഴ്സ് പേഴ്സൺമാർക്കുള്ള പരിശീലനം മാർച്ച് 12 ന് രാവിലെ 10 മുതൽ കണ്ണൂർ ഡി പി സി ഹാളിൽ നടക്കും. ഡോ. ടിഎം തോമസ് ഐസക് പരിശീലനത്തിന് നേതൃത്വം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി പരിശീലനം ഉദ്ഘാടനം ചെയ്യും.
 

date