Post Category
ടെൻഡർ ക്ഷണിച്ചു
കരുവേലിപ്പടി ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ കെഎഎസ്പി ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ മെഡിസിന്‍,സര്‍ജിക്കല്‍ കിറ്റ്,ഇംപ്ലാന്റ് ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം മാര്‍ച്ച് 20-ന് ഉച്ചയ്ക്ക് മൂന്നു വരെ നല്‍കും.
ഫോണ്‍ 0484-2210648.
date
- Log in to post comments