Skip to main content

യുവജന കമ്മീഷൻ മെഗാ അദാലത്ത് 14 ന്

യുവജന കമ്മീഷന്‍ മെഗാ അദാലത്ത് മാര്‍ച്ച് 14 ന് രാവിലെ 11 മുതല്‍ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും .സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന അദാലത്തില്‍ 18 വയസിനും 40 വയസിനും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം

ഫോണ്‍: 0471- 2308630

date