Post Category
*ബീനാച്ചി-പനമരം റോഡില്‍ ഗതാഗത നിരോധനം*
ബീനാച്ചി - പനമരം റോഡില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ നടവയല്‍, പുഞ്ചവയല്‍ ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 11) മുതല്‍ 13 വരെ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ നടവയലില്‍ നിന്നും പനമരത്തു നിന്നും നെല്ലിയമ്പം റോഡ് വഴി പോകണം.
date
- Log in to post comments