Post Category
റെയില്‍വെ ഗേറ്റ് അടച്ചിടും
കഞ്ചിക്കോട് - കൊട്ടേക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള 156-ാം നമ്പര്‍ റെയില്‍വെ ഗേറ്റ് (മോര്ഗ്ലാസ് ഗേറ്റ്) ഇന്ന് (മാര്‍ച്ച് 12) രാവിലെ എട്ടു മണി മുതല്‍ വ്യാഴാഴ്ച (മാര്‍ച്ച് 13) വൈകീട്ട് ആറു മണി വരെ അറ്റുകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനയാത്രയ്ക്കായി പുതൂര്‍- കടുക്കാംകുന്നം- മന്തക്കാട്- മലമ്പുഴ റൂട്ട് ഉപയോഗപ്പെടുത്തണമെന്ന് സതേണ്‍ റെയില്‍വെ പാലക്കാട് അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments