Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്

2024-25 വാര്‍ഷിക പദ്ധതി ഭേദഗതി പൂര്‍ത്തീകരിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി അംഗീകാരത്തിനായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ഇന്ന് (മാര്‍ച്ച് 12) ന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date