Skip to main content

*അണ്ടർവാലേഷ്വൻ അദാലത്ത്*

 

പനമരം സബ് രജിസ്ട്രാർ ഓഫീസിൽ 1989 മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാലേഷ്വൻ നടപടി നേരിടുന്ന കേസുകൾ തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നു. ജില്ലാ രജിസ്ട്രാറുടെ  നേതൃത്വത്തിൽ പനമരം സബ് രജിസ്ട്രാർ ഓഫീസിൽ  മാർച്ച് 17 ന് രാവിലെ 10 മുതൽ നടക്കുന്ന അദാലത്തിൽ കുറഞ്ഞ തുക അടച്ച് റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് പനമരം സബ് രജിസ്ട്രാർ അറിയിച്ചു.

date