Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസില്‍ എ സി  സ്ഥാപിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങള്‍  എന്നിവയില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. മാര്‍ച്ച്  17 വൈകുന്നേരം അഞ്ചിനകം ടെണ്ടറുകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിവസങ്ങളില്‍ ഐ ടി ഡി പി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍- 04931 220315.

date