Post Category
ഇന്നുമുതല്‍ (മാര്‍ച്ച് 12)ഗതാഗത നിയന്ത്രണം
മടത്തുംചാല്‍-മുക്കൂട്ടുതറ റോഡിലെ വെച്ചൂച്ചിറ-മന്ദമരുതി സ്‌ട്രെച്ചില്‍ കലുങ്കുനിര്‍മാണം ആരംഭിച്ചതിനാല്‍ ഇന്നുമുതല്‍ (മാര്‍ച്ച് 12)രണ്ടുമാസത്തേക്ക് ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് കെആര്‍എഫ്ബി തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments