Skip to main content

ബസ് ജീവനക്കാർക്കായി ബോധവൽക്കരണ ക്ലാസ്

 മോട്ടോർ വാഹന വകുപ്പ് കോട്ടയം ആർ.ടി. ഓഫീസിന്റെയും കോട്ടയം ബസേലിയോസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ബുധനാഴ്ച ( മാർച്ച് 12) സ്വകാര്യ ബസ് ജീവനക്കാർക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തും. രാവിലെ 10.30ന് ബസേലിയോസ് കോളജ്  സിംഫണി ഹാളിലാണ് പരിപാടി.

date