Post Category
അപേക്ഷ ക്ഷണിച്ചു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോട്ടയത്ത് നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15 ആണ്. വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career.
പി.എൻ.എക്സ് 1093/2025
date
- Log in to post comments