Post Category
മരം ലേലം
കെ.എം. മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രി അങ്കണത്തിൽ വീണുകിടക്കുന്ന മരം ക്വട്ടേഷൻ മുഖേനയോ പരസ്യലേലം വഴിയോ വിൽപ്പന നടത്തും. മാർച്ച് 19ന് പകൽ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 04822 215154.
date
- Log in to post comments