Skip to main content

കുട്ടികൾക്കുള്ള അവധിക്കാല കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന അവധികാല കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. IT SIP ( First step with the Computer, e-Kids) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് നേരിട്ടോ 0471-2490670 എന്ന നമ്പരിലോ ബന്ധപ്പെടാം.

പി.എൻ.എക്സ് 1100/2025

date