Skip to main content

ടെൻഡർ ക്ഷണിച്ചു

 കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിൽ മേലുകാവ്, എരുമേലി, മുണ്ടക്കയം  ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന നാല് സാമൂഹ്യ പഠന മുറികളിൽ പോർട്ടബിൾ ടോയ്ലറ്റ് സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് 14 ന് ഉച്ചയ്ക്ക് മൂന്നു മണി വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം നാലുമണിക്ക് തുറക്കും.വിശദവിവരത്തിന് ഫോൺ : 04828 202751

date