Skip to main content

ഭക്ഷ്യസാധനങ്ങള്‍ വിതരണം നടത്തുന്നതിന് ടെൻഡർ 

 

 

അടിമാലി താലൂക്ക് ആശുപത്രിയിൽ ബ്രെഡ്, മുട്ട (പുഴുങ്ങിയത്) എന്നീ ഭക്ഷ്യസാധനങ്ങള്‍ വിതരണം നടത്തുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് മുദ്രവച്ച് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 25 പകല്‍ ഒരുമണി വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 222680.

 

date