Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

 എറണാകുളം ജില്ല സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിന് 2018 നോ അതിനുശേഷമോ ടാക്‌സി പെര്‍മിറ്റുള്ള എയര്‍ കണ്ടീഷന്‍ഡ് (5സീറ്റര്‍, 800സി സി ) വാഹനം ലഭ്യമാക്കുവാന്‍ താത്പര്യമുള്ള വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ( ഡ്രൈവര്‍ ഒഴികെ ) ഒരു വര്‍ഷക്കാലയളവിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. 

മാര്‍ച്ച് 15 ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസ് സമര്‍പ്പിക്കാം.

 

date