Post Category
ദേശീയ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് മൂന്നാം ഘട്ടം മാര്‍ച്ച് 14 മുതല്‍
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായി ദേശിയ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് - അസ്മിത ലീഗിന്റെ മൂന്നാം ഘട്ടത്തിന് മാര്‍ച്ച് 14 ന് തുടക്കമാകും. കേരള ഫെന്‍സിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 18 വരെ എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
date
- Log in to post comments