Post Category
എല്‍.ബി.എസ്സില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ, ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സി++, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍, ജൂനിയര്‍ പ്രോഗ്രാമര്‍ കോഴ്സ് ഇന്‍ പൈത്തണ്‍, ഡിജിറ്റല്‍ ലിറ്ററസി സര്ട്ടിഫിക്കേഷന്, ടാലി (ജി എസ് ടി), ഡി സി എഫ് എ എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഹൈസ്ക്കൂള്, പ്ലസ് വണ്‍, പ്ലസ്ടു, ബിരുദം കഴിഞ്ഞവരില്‍ നിന്നും ഇപ്പോള്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും www.Ibscentre.kerala.gov.in/services/courses
ല്‍ അപേക്ഷിക്കാം. ഫോണ്‍: 04922222660, 9447430171
date
- Log in to post comments