Skip to main content

കെ.എസ്.ബി.സി.ഡി.സി ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും

 കെ.എസ്.ബി.സി.ഡി.സി യുടെ ( കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍) പാലക്കാട് ജില്ലാ ഓഫീസ് മാര്‍ച്ച് 30 ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അറിയിച്ചു. മാര്‍ച്ച് 31 ന് ഓഫീസില്‍ നേരിട്ട് വായ്പ തിരിച്ചടവ് നടത്തുന്നതിനും വായ്പ ക്ലോസ് ചെയ്യുന്നതിനും സൗകര്യം ഉണ്ടായിരിക്കും.ഫോണ്‍ :0491 2505366, 0491 2505367.
 

date