Post Category
റാങ്ക് ലിസ്റ്റ് റദ്ദാക്കി
പാലക്കാട് ജില്ലയില്‍ കേരള പൊലീസ് സര്‍വീസ് വകുപ്പില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (പട്ടിക വര്‍ഗ്ഗവിഭാഗത്തിനു മാത്രമായുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കാറ്റഗറി നം. 410/2020) തസ്തികയിലെ നിയമനത്തിനായി 2024 മാര്‍ച്ച് 27 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് ഒരു വര്‍ഷത്തെ കാലാവധി പൂര്‍ത്തായായതിനാല്‍ റദ്ദാക്കിയതായി കേരള പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments