Post Category
ഡോക്ടര്‍ നിയമനം
തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസിനൊപ്പം ടിസിഎംസി രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ നാലിന് ഉച്ചയ്ക്ക് രണ്ടിന് കലക്ട്രേററില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0460 2203298
date
- Log in to post comments