Post Category
കമ്പനി സെക്രട്ടറി നിയമനം
എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവിലേക്ക് കമ്പനി സെക്രട്ടറിയെ നിയമിക്കുന്നു. ബിരുദവും അസോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്‍ എല്‍ ബി ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. 18 നും 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഏപ്രില്‍ പത്തിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944
date
- Log in to post comments