Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ ഗവ. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പുതുതായി ആരംഭിക്കാനിരിക്കുന്ന വാര്‍ഡുകള്‍, മെഡിക്കല്‍ ഐ.സി.യു & സര്‍ജറി ഐ.സി.യു, മോഡുലര്‍ ഒ.ടി എന്നിവിടങ്ങളിലേക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളതും ബന്ധപ്പെട്ട മേഖലയില്‍ മതിപ്പുള്ളതുമായ സ്ഥാപനങ്ങളില്‍ / ഏജന്‍സികളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.ക്വട്ടേഷനുകള്‍ ഏപ്രില്‍ ഏഴു വരെ സ്വീകരിക്കും. അന്നേ ദിവസം 2.30 ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുമെന്ന് ഗവ. മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ അറിയിച്ചു.  വിലാസം : ഡയറക്ടര്‍, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ്(ഗവ.മെഡിക്കല്‍ കോളേജ് ), ഈസ്റ്റ് യാക്കര, കുന്നത്തൂര്‍മേട് (പി.ഒ ), പാലക്കാട്-678013. ഫോണ്‍ : 0491 2974125, gmcpkd.cedn@kerala.gov.in

date