Skip to main content

*ഡോക്ടർ നിയമനം*

 

 

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സായഹ്ന ഒ.പി സേവനത്തിനായി ദിവസവേതന വ്യവസ്ഥയിൽ  ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ സഹിതം ഏപ്രിൽ 4 ന് രാവിലെ 10.30 ന്  മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് എത്തിച്ചേരണം.

date