Skip to main content
ലാപ്ടോപ്പ് വിതരണോദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍ നിര്‍വഹിക്കുന്നു

ലാപ്ടോപ്പ് വിതരണം ചെയ്തു

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനം പ്രസിഡന്റ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിസിലി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ ലതാ ചന്ദ്രന്‍, ജെസ്സി മാത്യു, റീന തോമസ്, അംഗങ്ങളായ അഡ്വ. റ്റി.കെ രാമചന്ദ്രന്‍ നായര്‍, റെന്‍സിന്‍ കെ രാജന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ എ അപര്‍ണ എന്നിവര്‍ പങ്കെടുത്തു.

 

date