Post Category
അങ്കണവാടി കം ക്രഷില്‍ ഹെല്‍പ്പര്‍ ഒഴിവ്
മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ് പദ്ധതിയിൽ കൃഷ്ണപുരം പഞ്ചായത്ത് 11-ാം വാര്‍ഡിലുള്ള 32-ാം നമ്പര്‍ അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 35 നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എല്‍. സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 11. ഫോണ്‍: 9188959691.
(പി.ആർ/എ.എൽ.പി/1015)
date
- Log in to post comments