Skip to main content

വെക്കേഷൻ കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാം

കേരള സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡിതിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എസ് എസ് എൽ സിപ്ലസ് ടു കഴിഞ്ഞവർക്കുള്ള വെക്കേഷൻ കോഴ്‌സുകൾക്ക് (കമ്പ്യൂട്ടർഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻലൈഫ് സ്‌കിൽസ് ആന്റ് യോഗ,  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ഐ.ടിവെബ്ഡിസൈൻടാലി എന്നിവയിൽ 2 മാസ കോഴ്സുകൾ) ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഐ എച് ആർ ഡി യുടെ സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് 9447005050, 9846571003. വെബ്സൈറ്റ് www.modelfinishingschool.org.

പി.എൻ.എക്സ് 1458/2025

date