Skip to main content

കുടിശ്ശിക അടയ്ക്കാനുള്ള തീയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഒടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഓണ്‍ലൈന്‍, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ എന്നിവ മുഖേനയും പി.ഒ.എസ് മെഷീനുകള്‍ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും ക്ഷേമനിധി അടയ്ക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സി.കെ. ഹരികൃഷ്ണന്‍ അറിയിച്ചു.

date