Skip to main content

വേനൽ പാഠത്തിൻ്റെ ഉദ്ഘാടനം ഒമ്പതിന്

 

 

ജില്ല ഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ വെക്കേഷൻ ക്യാമ്പ്‌ വേനൽ പാഠത്തിൻ്റെ ഉദ്‌ഘാടനം ആലപ്പുഴ വൈ എം സി എ ഹാളിൽ ഏപ്രിൽ ഒമ്പതിന് വൈകിട്ട് നാല് മണിക്ക് നടക്കും. എം എൽ എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് , ജില്ലാ കളക്ടർ, നഗരസഭാ അധ്യക്ഷ, ജനപ്രതിനിധികൾ, സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. 

 

(പി.ആര്‍/എ.എല്‍.പി/1034)

date