Post Category
ഗതാഗത നിയന്ത്രണം
തളിപ്പറമ്പ് ബ്ലോക്കിലെ പൊക്കുണ്ട് കൂനം കുളത്തൂര്‍ കണ്ണാടിപ്പാറ നടുവില്‍ റോഡില്‍ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ ചുഴലി മുതല്‍ കണ്ണാടിപ്പാറ കവല വരെ ഏപ്രില്‍ 7 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments