Post Category
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന് കീഴില്‍ വരുന്ന മൂന്നേക്കര്‍ മീന്‍വല്ലം ഷെപ്ല്‍ (SHEP) മെക്കാനിക്കല്‍ ഹൈഡ്രോ മെക്കാനിക്കല്‍ ഉപകരണങ്ങള്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 1829 രൂപ ടെന്‍ഡര്‍ ഫീസ് കെട്ടിവെച്ച് ഏപ്രില്‍ 19ന് വൈകീട്ട് 4ന് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.etenders.kerala.gov.in. ഫോണ്‍: 0491 2505504
date
- Log in to post comments