Skip to main content

 ലേലം

ജലസേചന വകുപ്പിന്റെ പീച്ചി പ്രോജക്ട് സെക്ഷന് കീഴില്‍ വരുന്ന വലതുകര മെയിന്‍ കനാലിന്റെയും ബ്രാഞ്ച് കനാലുകളുടെയും ബണ്ടുകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി അപകാവസ്ഥയില്‍ ഉള്ള മരങ്ങള്‍ ലേലം ചെയ്യുന്നു. മെയ് 22ന് രാവിലെ 11ന് ആണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക് പീച്ചി പ്രോജക്ട് സെഷന് കീഴിലുള്ള താണിപ്പാടം ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

date