Post Category
കൈത്തറി വസ്ത്രങ്ങള്‍ക്ക് റിബേറ്റ്
കോഴഞ്ചേരി അനുഗ്രഹ കോംപ്ലക്‌സിലെ ഹാന്‍ടെക്‌സില്‍ വിഷു പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ്. ബാലരാമപുരം മുണ്ട്, ഒറ്റമുണ്ട്, സെറ്റുമുണ്ട,് കുത്താംപുളളി/ കസവ് സാരികള്‍,
കാവി/ചെക്ക് കൈലികള്‍, കോട്ടണ്‍ ബെഡ്ഷീറ്റ്, കണ്ണൂര്‍ സാറ്റിന്‍ ഷീറ്റ്, ടവലുകള്‍, കോട്ടണ്‍/ലിനന്‍ ഷര്‍ട്ടുകള്‍ എന്നിവ ലഭിക്കും. ഫോണ്‍ : 8590365957.
date
- Log in to post comments