Skip to main content

ഡ്രാഫ്റ്റ്സ്മാ൯( മെക്കാനിക്കൽ) നിയമനം

ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഡ്രാഫ്റ്റ്സ്മാ൯( മെക്കാനിക്കൽ) തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഏപ്രിൽ 22-ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 

പ്രായപരിധി 18-41, നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി, ഐടിഐ ഡ്രാഫ്റ്റ്സ്മാ൯( മെക്കാനിക്കൽ).

date