Skip to main content

യുജിസി നെറ്റ് പരിശീലനം

മാവേലിക്കര ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു.ജി.സി നെറ്റ് പേപ്പര്‍ 1 (ഹ്യുമാനിറ്റീസ്), പേപ്പര്‍ 2 (ലൈബ്രറി സയന്‍സ്, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്, മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ്) വിഷയങ്ങള്‍ക്കുള്ള പരിശീലനം ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 21 നകം കോളേജുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9495069307, 8547005046, 9526743283.

date