Skip to main content

കാണ്മാനില്ല

അഗളി ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചിന്നന്റെ ഭാര്യ സരസ്വതിയെ(62) 2025 ഫെബ്രുവരി 24 ന് രാവിലെ 7.30 മുതല്‍ കാണ്മാനില്ല. രണ്ട് കൈകളിലും പച്ചകുത്തിയിട്ടുണ്ട്. വെളുത്ത നിറം. കാണാതാകുമ്പോള്‍ ഇളംപച്ച സാരിയും മഞ്ഞ ബ്ലൗസുമാണ് വേഷം. സരസ്വതിയ്ക്ക് കാണാതാകുന്ന സമയത്ത് ഓര്‍മ്മക്കുറവുണ്ട്. വിവരം ലഭിക്കുന്നവര്‍ സബ് ഇന്‍സ്‌പെക്ടറിനെ അറിയിക്കേണ്ടതാണ്. ഫോണ്‍: 9497980599, 9562567100

date