Skip to main content

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

കേരള കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത നിലവില്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമല്ലാത്ത തൊഴിലാളികള്‍ക്ക് നവംബര്‍ 15 വരെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.

വിശദ വിവരങ്ങള്‍ 0474-2799845 എന്ന നമ്പരില്‍ ലഭിക്കും.

(പി.ആര്‍.കെ.നമ്പര്‍  2586/17)

date