Skip to main content

തീരാത്ത സാങ്കേതികത്വം

 

 

റോഡ് നവീകരണവും ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിഭാഗവും ജല അതോറിറ്റി വകുപ്പും തമ്മിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. റോഡ് പണി നടക്കുമ്പോള്‍ തന്നെ പൈപ്പ് സ്ഥാപിക്കല്‍ നടത്തിയാല്‍ നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം വീണ്ടും റോഡ് വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനാവും. മുള്ളമ്പാറ - കോണിക്കല്ല് റോഡ് ഈ സാങ്കേതികത്വത്തിന്റെ പേരില്‍ മുടങ്ങി കിടക്കുകയാണെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി ഉബൈദുള്ള എംഎല്‍എ ആവശ്യപ്പെട്ടു.

date