പ്ലസ് വ സ്പോര്ടസ് ക്വാ'ാ രജിസ്ട്രേഷന് 14 ന് ആരംഭിക്കും
2018-19 അദ്ധ്യയന വര്‍ഷത്തെ പ്ലസ് വ സ്പോര്‍ട്സ് ക്വാ'ാ പ്രവേശനം രണ്ടു ഘ'ങ്ങളായി നടക്കും. ഓം ഘ'ത്തില്‍ സ്പോര്‍ട്സില്‍ മികവു നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ സ്പോര്‍ട്സ് സര്'ിഫിക്കറ്റുകള്‍ ഓലൈനായി ുെീൃെേ.വരെമു.സലൃമഹമ.ഴീ്.ശി ല്‍ രജിസ്റ്റര്‍ ചെയ്ത് കായികനേ'ങ്ങള് ഓരോായി ചേര്‍ത്ത് ഫൈനല്‍ സബ്മിഷന് കൊടുത്ത ശേഷം ലഭിക്കു രജിസ്ട്രേഷന് സ്ലിപ്പ്, കായികനേ'ങ്ങള് തെളിയിക്കു സര്'ിഫിക്കറ്റുകളുടെ അസ്സല്, ഫോ'ോകോപ്പി, എിവയുമായി മെയ് 14 മുതല്‍ 25 വരെ ജില്ലാ സ്പോര്‍ട്സ് കൗസിലില്‍ വ് പ്ലസ് വ ഓം ഘ' സര്'ിഫിക്കറ്റ് വെരിഫിക്കേഷന് നടത്തേണ്ടതാണ്. രണ്ടാം ഘ'ത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗസിലില്‍ നിും ലഭിച്ച സ്കോര്‍ കാര്‍ഡുമായി കൗസിലില്‍ നിും ലഭിച്ച സ്കോര്‍ കാര്‍ഡുമായി ഹയര്‍ സെക്കന്ററി, പ്ലസ് വ സ്പോര്‍ട്സ് ക്വാ'ാ ഓലൈനിന് 26 മുതല്‍ 29 വരെ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെ' സ്കൂളില്‍ അപേക്ഷ നല്‍കണം.
സ്പോര്‍ട്സ് ക്വാ'ാ അഡ്മിഷനു വേണ്ടി 2016 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള സ്പോര്‍ട്സ് സര്'ിഫിക്കറ്റുകളാണ് പരിഗണിക്കുത്. ഫോ: 04862-223236.
- Log in to post comments