Post Category
പ്ലസ് വണ്‍ ഐ. ഇ. ഡി. കൗണ്‍സിലിംഗ്
പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിഭിന്നശേഷിയുളള കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ്, കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ എസ്.എസ്.എല്‍.സി. പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 17 ന് രാവിലെ 10 ന് കാസര്‍കോട് ജിഎച്ച്.എസ്.എസിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 18 ന് ഹൊസ്ദുര്‍ഗ് ഗവ. എച്ച്.എസ്.എസിലും നടത്തും. വിദ്യാര്‍ത്ഥികള്‍ ഐ.ഇ.ഡി. സര്‍ട്ടിഫിക്കറ്റ് (ഒറിജിനലും പകര്‍പ്പും), എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം രക്ഷിതാക്കളോടൊപ്പം എത്തിച്ചേരണമെന്ന് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments