Skip to main content

പൊതുവിദ്യാലയങ്ങളുടെ മികവും പ്രസക്തിയും സെമിനാര്‍ ഇന്ന്

 

മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ സേവന-ഉല്പന്നപ്രദര്‍ശന-വിപണനമേളയുടെ ഭാഗമായി  ഇന്ന് (മെയ് 15)  ഉച്ചയ്ക്ക് രണ്ടിന് പൊതു വിദ്യാലയങ്ങളുടെ മികവും പ്രസക്തിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് ആറിന് തിരുവഞ്ചൂര്‍ കാളിദാസ കളരിസംഘം ആയോധന വാദ്യകലാ സമന്വയം ഏഴിന് പാരീസ് ലക്ഷ്മിയുടെ  ഭരതനാട്യം എന്നിവ ഉണ്ടായിരിക്കും. നാളെ (മെയ് 16) ഉച്ചയ്ക്ക് രണ്ടിന് ലഹരിയും പൊതുതലമുറയും എന്ന വിഷയത്തില്‍ സെമിനാര്‍ കോട്ടയം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ മ്യൂസിക് ബാന്‍ഡ് ജവഹര്‍ ബാലഭവനിലെ കുട്ടികളുടെ കലാപ്രകടനം, കേരള കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്യങ്ങളും  അവതരിപ്പിക്കും.  

 

date