Post Category
അപേക്ഷ പുതുക്കി നല്‍കണം.
ആനക്കയം കൃഷിഭവനുകീഴില്‍ നിലവില്‍ കാര്‍ഷികാവശ്യത്തിന് സൗജന്യ വൈദ്യുതി ലഭിക്കുന്ന എല്ലാ കര്‍ഷകരും പദ്ധതി ആനുകൂല്യം തുടര്‍ന്ന് ലഭിക്കുന്നതിലേക്കായി കൈവശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പുഴയില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്നവര്‍ ജലസേചന വകുപ്പിന്റെ അനുമതി എന്നിവ സഹിതം മെയ് 31 നകം അപേക്ഷ പുതുക്കി നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments