Post Category
ഗസ്റ്റ് ലക്ചര്‍ ഒഴിവ്
മഞ്ചേരി എല്‍.ബി..എസ് സെന്ററിലേക്ക് ഗസ്റ്റ് ലക്ചര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തി പരിചയമുളള കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങ് ഒന്നാം ക്ലാസ് ബിരുദം / എം.സി.എ ഒന്നാം ക്ലാസ് /പി.ജി.ഡി.സി.എ ഒന്നാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മെയ് 19 ന് രാവിലെ 10 ന് എല്‍.ബി..എസ് സെന്ററില്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. (ഫോണ്‍ : 0483 - 2764674)
date
- Log in to post comments