Post Category
ശ്രവണ പരിമിതി : ജനിതക കാരണങ്ങളും പരിപാലനവും' : ഓലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ 19ന്
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ 'ശ്രവണ പരിമിതി : അതിന്റെ ജനിതക കാരണങ്ങളും പരിപാലനവും' എ വിഷയത്തെ ആസ്പദമാക്കി മെയ് 19ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.55 വരെ തൊടുപുഴ വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കു ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റില്‍ പങ്കെടുക്കാവു വിധത്തില്‍ തത്സമയ ഓലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുു. മലയാളത്തിലുളള സെമിനാറില്‍ പങ്കെടുക്കുതിനും ഓലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനും സൗകര്യം ഒരുക്കിയി'ു്. ബന്ധപ്പെടേ വിലാസം : ജില്ലാ ചൈല്‍ഡ് പ്രൊ'ക്ഷന്‍ യൂണിറ്റ്, ഇടുക്കി, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, ഫോ 04862200108, 9496456464.
date
- Log in to post comments