Skip to main content

എസ് സി വി ടി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

  
പുല്ലൂര്‍ ഗവ. ഐടിഐയില്‍  ജൂലൈ മാസം  നടക്കുന്ന രണ്ട്, നാല് സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷ വിജയിച്ച ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പൂല്ലൂര്‍ ഐടിഐയില്‍ നിന്ന്  കോഴ്‌സ്  പൂര്‍ത്തിയായ ട്രെയിനികള്‍ അപേക്ഷാ ഫീസായ 1050  രൂപ ട്രഷറിയില്‍ ഒടുക്കിയതിന്റെ അസല്‍ ചലാന്‍ സഹിതം ഈ മാസം 25 നകം  അപേക്ഷ  ഐടിഐ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. ഫോണ്‍ 04672  268174. 
                    

date