Skip to main content

ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

    ജില്ലാ പഞ്ചായത്ത് സ്ഥാപനമായ എം.ഐ.ഇ.ഡി നടത്തുന്ന  ഒരുമാസത്തെ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മെയ് 24നകം മാനേജിംഗ് ഡയറക്ടര്‍, എം.ഐ.ഇ.ഡി, സിവില്‍ സ്റ്റേഷന്‍, ജില്ലാ പഞ്ചായത്ത് ഭവന്‍ മലപ്പുറം 0483 2730464 എന്ന വിലാസത്തില്‍ പേര് രജിസ്‌ററര്‍ ചെയ്യണം.

 

date