Skip to main content

അപേക്ഷ ക്ഷണിച്ചു

    മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡര്‍ ഗ്രേഡ് 11 തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത ഏഴാം ക്ലാസ്സ് ജയം. പ്രായ പരിധി 50 വയസ്സ്.  മലപ്പുറം നഗരസഭാ പരിധിക്കുള്ളവര്‍ക്ക് മുന്‍ഗണന.   താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് മെയ് 23ന് രാവിലെ 10ന് ആശുപത്രി ഓഫീസില്‍ എത്തണം.  ഫോണ്‍ 0483 2734866.

 

date