Post Category
ടെണ്ടര്‍ ക്ഷണിച്ചു
പുലയനാര്‍ക്കോട്ട നെഞ്ചുരോഗാശുപത്രിയിലെ സെക്യൂരിറ്റി സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 24 മണിക്കൂറും രണ്ട് സെക്യൂരിറ്റി സ്റ്റാഫിന്റെ സേവനം ദിവസക്കൂലി അടിസ്ഥാനത്തില്‍ ലഭ്യമാക്കുവാന്‍ താല്പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വില: 700 രൂപയും ജി.എസ്.ടിയും. മെയ് 21 മുതല്‍ മെയ് 26 വരെ സൂപ്രണ്ടിന്റെ ആഫീസില്‍ നിന്നും ഫോം ലഭിക്കും.
സെക്യൂരിറ്റി ഏജന്‍സിയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഓഫറുകള്‍ സഹിതം സീല്‍വച്ച കവറില്‍ ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 29 ന് മൂന്ന് മണി. മെയ് 31 രാവിലെ 11ന് ടെന്‍ഡര്‍ തുറക്കും.
ടെന്‍ഡര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുലയനാര്‍ക്കോട്ട നെഞ്ചുരോഗാശുപത്രി സൂപ്രണ്ടിന്റെ ആഫീസില്‍ നിന്നും ലഭ്യമാണ്.
പി.എന്‍.എക്‌സ്.1848/18
date
- Log in to post comments