Skip to main content

വാഹന ലേലം

കെ.എല്‍.10 എബി 4538 ടിപ്പര്‍ ലോറി പയ്യനാട് വില്ലേജ് ഓഫീസില്‍ മെയ് 29ന് രാവിലെ 11ന് ലേലം ചെയ്യും.
ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍.53 ജി 8685, കെ.എല്‍.53 ഡി 5470, കെ.എല്‍ 53 ബി 9386 എന്നീ  നമ്പര്‍ ഓട്ടോറിക്ഷകള്‍ മെയ് 24ന് രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും.

date