Skip to main content

ഐ.ടി.ഐ പ്രവേശനം

സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള 12 ഐ.ടികളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, സിനിമംഗലം, ഫയര്‍ സ്റ്റേഷന്‍ റോഡ്, പാലക്കാട് വിലാസത്തില്‍ ലഭിക്കും.  ഫോണ്‍ 0491 2505135.

 

date